ബെംഗളൂരു: നഗരത്തിന്റെ ചരിത്രവും പൈതൃകവും ഇഴചേർന്നുനിൽക്കുന്ന കുമാരകൃപ ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് പുതിയ പേര്. കുമാരകൃപയുടെ പഴയ കെട്ടിടം ‘ഗംഗ’ എന്ന് പുനർനാമകരണം ചെയ്ത് കർണാടക മുഖ്യമന്ത്രി ഡി.കെ. ......
ന്യൂഡൽഹി: അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മികച്ച അവസരവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ-ഷീ (INSPIRE-SHE) സ്കോളർഷിപ്പ്. 2026 വർഷത്തേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ......
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അക് വാൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നു. നിലവിൽ ചുഴലിക്കാറ്റിന്റെ തീവ്രത
വർധിച്ചുവരികയാണെന്നും ഇന്ന് വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേരുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രമൺലാൽ മോധിയ എന്നിവർക്കാണ് വിചാരണക്കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചത്.
ഇരുവരും 17 വർഷത്തിലേറെ തടവിൽ കഴിഞ്ഞതും അപ്പീലുകാരിൽ ഒരാൾക്ക് ഗുരുതരമായ ഭിന്നശേഷിയുള്ളതും പരിഗണിച്ചാണ് ജസ്റ്റിസ് എം.എം. ......
നിയമകാര്യ ലേഖകൻ
ന്യൂഡൽഹി, നവംബർ 16: അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകനെ സുപ്രീം കോടതി കോടതിമുറിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
അഹമ്മദാബാദ്: വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് പങ്കാളിയിൽനിന്നും ഇയാളുടെ കുടുംബാംഗങ്ങളിൽനിന്നും നിരന്തരമായ മാനസിക പീഡനവും പരിഹാസവും നേരിട്ട യുവതി ജീവനൊടുക്കി. അഹമ്മദാബാദിലെ ബാപ്പുനഗറിലാണ് 24കാരിയായ ദക്ഷ പർമാർ വീട്ടിൽ തൂങ്ങിമരിച്ചത്. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെ ചൊല്ലിയുള്ള വിവാദം സുപ്രീം കോടതിയിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തോളം പ്രതിപക്ഷ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചത്. ......
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മണ്ണിനടിയിൽ നിക്ഷേപമായി കിടക്കുന്ന ടൺ കണക്കിന് സ്വർണം പുറത്തെടുക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. സ്വർണഖനന മേഖലയിലേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി പുതിയ നയരൂപരേഖ തയ്യാറാക്കുകയാണ് കേന്ദ്രം. ......
ബംഗളൂരു: കാവേരി നദിക്കു കുറുകെ മേക്കെദാട്ടിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ അവകാശം ആർക്കും തടയാനാവില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ......
മധുര: തമിഴ്നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി യൂട്യൂബർ നിഷാന്ത് പിടിയിൽ. സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അധിയമാൻകോട്ടയ്ക്ക് സമീപമാണ് പോലീസ് ഇയാളെ പിടികൂടിയത്. ......